Loading ...

Home Australia/NZ

ആസ്​ട്രേലിയയിലെ മെല്‍ബണില്‍ വൻ ഭൂചലനം; കെട്ടിടങ്ങള്‍ക്ക്​ കേടുപാട്​, പരിഭ്രാന്തരായി ജനങ്ങള്‍

മെ​ല്‍​ബ​ണ്‍: തെ​ക്കു-​കി​ഴ​ക്ക​ന്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങു​ക​യും മ​തി​ലു​ക​ള്‍ ത​ക​രു​ക​യും ചെ​യ്തു. മെ​ല്‍​ബ​ണി​നു പു​റ​മേ അ​ഡ​ലെ​യ്ഡ് ന​ഗ​ര​ത്തി​ലും സി​ഡ്നി​യി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

Related News