Loading ...

Home Education

പ്ലസ്​ വണ്‍ പ്രവേശനം: ആദ്യ അലോട്ട്​മെന്‍റ്​ നാളെ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെന്‍റ്​ ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​ത്​ മു​ത​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. ഒ​ക്​​​ടോ​ബ​ര്‍ ഒ​ന്നു​​വ​രെ പ്ര​വേ​ശ​നം നേ​ടാം. www.admission.dge.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ 'Click for Higher Secondary Admission' എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​ന വെ​ബ്​​സൈ​റ്റി​ല്‍ പ്ര​വേ​ശി​ച്ച്‌​ Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ന്‍ ചെ​യ്യ​ണം.
ശേ​ഷം 'First Allot Result' എ​ന്ന ലി​ങ്കി​ലൂ​ടെ അ​ലോ​ട്ട്​​മെന്‍റ്​ വി​വ​രം പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ച​വ​ര്‍ കാ​ന്‍​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ 'First Allot Result' എ​ന്ന ലി​ങ്കി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്​​മെന്‍റ്​ ലെ​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ തീ​യ​തി​യും സ​മ​യ​വും പാ​ലി​ച്ച്‌​ ര​ക്ഷാ​ക​ര്‍​ത്താ​വി​നൊ​പ്പം ആ​വ​ശ്യ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ല്‍ സ​ഹി​തം സ്​​കൂ​ളി​ല്‍ ഹാ​ജ​രാ​ക​ണം. അ​ലോ​ട്ട്​​മെന്‍റ്​ ലെ​റ്റ​ര്‍ അ​േ​ലാ​ട്ട്​​മെന്‍റ്​ ല​ഭി​ച്ച സ്​​കൂ​ളി​ല്‍ നി​ന്ന്​ പ്രി​ന്‍​റ്​ എ​ടു​ത്ത്​ ന​ല്‍​കും. അ​ലോ​ട്ട്​​മെന്‍റ്​ ലെ​റ്റ​റി​െന്‍റ ഒ​ന്നാ​മ​ത്തെ പേ​ജി​ല്‍, ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ടാം ഭാ​ഷ​യും രേ​ഖ​പ്പെ​ടു​ത്തി വി​ദ്യാ​ര്‍​ഥി​യും ര​ക്ഷാ​ക​ര്‍​ത്താ​വും ഒ​പ്പു​വെ​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്​​മെന്‍റി​ല്‍ ത​ന്നെ ഒ​ന്നാ​മ​ത്തെ ഒാ​പ്​​ഷ​ന്‍ ല​ഭി​ച്ച​വ​ര്‍ ഫീ​സ​ട​ച്ച്‌​ സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത്​ ജ​ന​റ​ല്‍ റ​വ​ന്യൂ​വി​ല്‍ അ​ട​​യ്​േ​ക്ക​ണ്ട ഫീ​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വെ​രി​ഫി​ക്കേ​ഷ​നു​ ശേ​ഷം കാ​ന്‍​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ Fee Payment എ​ന്ന ലി​ങ്കി​ലൂ​ടെ ഒാ​ണ്‍​ലൈ​നാ​യി അ​ട​യ്​​ക്കാം. ഒാ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്​​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്​ സ്​​കൂ​ളി​ല്‍ ഫീ​സ​ട​യ്​​ക്കാം. മ​റ്റ്​ ഒാ​പ്​​ഷ​നു​ക​ളി​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക്​ ഇ​ഷ്​​ടാ​നു​സ​ര​ണം താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര പ്ര​വേ​ശ​ന​മോ നേ​ടാം. താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ്​ അ​ട​യ്​​ക്കേ​ണ്ട​തി​ല്ല. താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ര്‍​ന്ന ഒാ​പ്​​ഷ​നു​ക​ള്‍ മാ​ത്ര​മാ​യി റ​ദ്ദാ​ക്കാം. ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​വേ​ശ​നം നേ​ടു​ന്ന സ്​​കൂ​ളി​ല്‍​ ന​ല്‍​കേ​ണ്ട​താ​ണ്. അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ചി​ട്ടും താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്​​മെന്‍റു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല. ആ​ദ്യ അ​ലോ​ട്ട്​​മെന്‍റി​ല്‍ ഇ​ടം ല​ഭി​ക്കാ​ത്ത​വ​ര്‍ അ​ടു​ത്ത അ​ലോ​ട്ട്​​മെന്‍റു​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്ക​ണം. അ​പേ​ക്ഷി​ച്ച എ​ല്ലാ സ്​​കൂ​ളു​ക​ളി​ലെ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക്​ വി​വ​ര​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും. ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്​ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്​​മെന്‍റി​നു​​ശേ​ഷം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​നാ​യി പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​തു​മൂ​ല​വും ഫൈ​ന​ല്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​നാ​ലും അ​ലോ​ട്ട്​​മെന്‍റി​ന്​ പ​രി​ഗ​ണി​ക്കാ​ത്ത അ​പേ​ക്ഷ​ക​ര്‍​ക്കും സ​പ്ലി​മെന്‍റ​റി ഘ​ട്ട​ത്തി​ല്‍ പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി​ക്കു​​മു​മ്ബ്​ സ്​​കൂ​ളി​ല്‍ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് കാ​ന്‍​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ലെ 'Online Joining'​ എ​ന്ന ലി​ങ്കി​ലൂ​ടെ ഹാ​ജ​രാ​ക്കേ​ണ്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്​​കാ​ന്‍ ചെ​യ്​​ത കോ​പ്പി​ക​ള്‍ (100 കെ.​ബി​യി​ല്‍ താ​ഴെ​യു​ള്ള ഫ​യ​ല്‍) അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

Related News