Loading ...

Home International

ജലാലാബാദ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു

ക​​​​​​​​യ്റോ: കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ന്‍ അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ല്‍ താ​​​​​​​​ലി​​​​​​​​ബാ​​​​​​​​ന്‍റെ അ​​​തി​​​ര്‍​​​ത്തി സു​​​ര​​​ക്ഷാ വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍​​​​​​​​ക്കു നേരേ ബോം​​​​​​​​ബാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്നു സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ച്‌ ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക് സ്റ്റേ​​​​​​​​റ്റ്. ഐ​​​​​​​​എ​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​മാ​​​​​​​​ഖ് വാ​​​​​​​​ര്‍​​​​​​​​ത്താ ഏ​​​​​​​​ജ​​​​​​​​ന്‍​​​​​​​​സി​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ക്കാ​​​​​​​​ര്യം അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. ഐ​​​​​​​​എ​​​​​​​​സ് ശ​​​​​​​​ക്തി​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​യ ജ​​​​​​​​ലാ​​​​​​​​ലാ​​​​​​​​ബാ​​​​​​​​ദി​​​​​​​​ല്‍ ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച​​​​​​​​യും ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച​​​​​​​​യു​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​ന്ന സ്ഫോ​​​​​​​ട​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ല്‍ താ​​​​​​​​ലി​​​​​​​​ബാ​​​​​​​​ന്‍​​​​കാ​​​​ര്‍ ഉ​​​​​​​​ള്‍​​​​​​​​പ്പെ​​​​​​​​ടെ എ​​​​​​​​ട്ടു പേ​​​​​​​​രാ​​​​​​​​ണു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​ന്‍റെ അ​​​​​​​​തീ​​​​​​​​വ ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​നി​​​​​​​​ല​​​​​​​​യും സു​​​​​​​​ര​​​​​​​​ക്ഷാ​​​​​​​​ഭീ​​​​​​​​ഷ​​​​​​​​ണി​​​​​​​​യും മൂ​​​​​​​​ലം വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന താ​​​​​​​​ലി​​​​​​​​ബാ​​​​​​​​ന്, ഐ​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ലെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണു താ​​​​​​​​ലി​​​​​​​​ബാ​​​​​​​​നു മു​​​​​ഖ്യ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ല്‍ ആ​​​​​​​​ഗോ​​​​​​​​ള ജി​​​​​​​​ഹാ​​​​​​​​ദ് ആ​​​​​​​​ണ് ഐ​​​​​​​​എ​​​​​​​​സ് ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. വി​​​​​​​ദേ​​​​​​​ശ​​​​​​​സൈ​​​​​​​നി​​​​​​​ക​​​​​​​ര്‍ രാ​​​​​​​ജ്യം വി​​​​​​​ട്ടാ​​​​​​​ല്‍ ഐ​​​​​​​എ​​​​​​​സി​​​​​​​നെ ഒ​​​​​​​തു​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു താ​​​​​​​ലി​​​​​​​ബാ​​​​​​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം. കാ​​​​​​​ബൂ​​​​​​​ള്‍ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​നു സ​​​​​​​മീ​​​​​​​പം ഓ​​​​​​​ഗ​​​​​​​സ്റ്റ് 26ന് ​​​​​​​ഐ​​​​​​​എ​​​​​​​സ്-​​​​​​​കെ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ഇ​​​​​​​ര​​​​​​​ട്ട ചാ​​​​​​​വേ​​​​​​​ര്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ 180 പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

Related News