Loading ...

Home International

സ്പെയിനില്‍ അഗ്നിപര്‍വതം സജ്ജീവമാകുന്നു; ആളുകളെ ഒഴിപ്പിച്ചു

മാ​​ഡ്രി​​ഡ്: സ്പെയിനില്‍ അ​​ഗ്നി​​പ​​ര്‍​​വ​​തം സ​​ജീ​​വ​​മാ​​യ​​തി​​നെ​​ത്തു​​ട​​ര്‍​​ന്ന് സ്പെ​​യി​​നി​​ലെ ലാ ​​പാ​​ല്‍​​മ ദ്വീ​​പി​​ല്‍ നിന്ന് ആ​​യി​​ര​​ത്തോ​​ളം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു. അ​ന്പ​തു​വ​ര്‍​ഷം മു​ന്പാ​ണ് ഈ ​അ​ഗ്നി​പ​ര്‍​വ​തം അ​വ​സാ​ന​മാ​യി സ​ജീ​വ​മാ​യ​ത്. ​അ​ഗ്നി​പ​ര്‍​വ​തം പൊട്ടിത്തെറിക്കുന്നതിനു മുന്നേ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

Related News