Loading ...

Home International

മ്യാന്‍മറില്‍ കൊല്ലപ്പെട്ടത് 6700 റൊഹിങ്ക്യകള്‍; പുതിയ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍ :

മ്യാന്‍മറില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി 6700 റൊഹിങ്ക്യകള്‍ കൊല്ലപ്പെട്ടെന്ന് മെഡെസിന്‍സ് സാന്‍സ് ഫ്രണ്ടിയറേര്‍സ് (എംഎസ്എഫ്) റിപ്പോര്‍ട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ ഇന്നു പുറത്തുവിട്ടു. à´¸àµˆâ€‹à´¨à´¿â€‹à´• അ​തി​ക്ര​മ​ത്തി​ല്‍ 400 പേ​ര്‍ മാ​ത്ര​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്.മ്യാന്‍മറിലെ അക്രമങ്ങളില്‍ നിന്നും അതിജീവിച്ചവര്‍ ഇപ്പോള്‍ ബംഗ്ലാദേശിലെ ഞെങ്ങിഞെരുങ്ങിതും വൃത്തിയല്ലാത്തതുമായ ക്യാമ്പുകളിലാണ് ജവിക്കുന്നത്, എംഎസ്എഫ് ആരോഗ്യ വിഭാഗം ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.വ്യാപകമായ ഇൗ അക്രമത്തെ കുറിച്ചുള്ള വ്യക്തമായ സൂചന റിപ്പോര്‍ട്ടില്‍ പറയുന്നു.ഏറ്റവും യാഥാസ്ഥിതികമായ അനുമാനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആഗസ്റ്റ് 25 ന് ശേഷം 5 വയസ്സിനു താഴെയുള്ള 730 റൊഹിങ്ക്യന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു, എംഎസ്എഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.മ്യാൻമർ സുരക്ഷാ സേന റാഖിനിൽ സൈനീക നീക്കം  ആരംഭിച്ചതിനെത്തുടർന്ന് 6,20,000 ലധികം റൊഹിങ്ക്യന്‍ വംശജർ ബംഗ്ലാദേശിലേക്ക് കുടിയേറി.റൊഹി​ങ്ക്യ​ക​ള്‍​ക്ക് എ​തി​രേ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ​ധ്വം​സ​ന​ത്തെ അ​പ​ല​പി​ക്കാ​ന്‍ ത​യ്യാ​റാ​വാ​ത്ത സ്യൂ​കി​ക്ക് എ​തി​രേ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉയ​ര്‍​ന്നി​രു​ന്നു. അ​വ​ര്‍​ക്കു ന​ല്‍​കി​യ ബ​ഹു​മ​തി ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി തി​രി​ച്ചെ​ടു​ക്കു​ക​വ​രെ ചെ​യ്തു.വ​ട​ക്ക​ന്‍ റാ​ഖൈ​ന്‍ സം​സ്ഥാ​ന​ത്ത് ഓ​ഗ​സ്റ്റി​ലാ​ണ് സൈ​ന്യം രോ​ഹിം​ഗ്യ​ക​ള്‍​ക്ക് എ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. രോ​ഹിം​ഗ്യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ര്‍ സൈ ​നി​ക ചെ​ക്കു​പോ​സ്റ്റു​ക​ള്‍ ആ​ക്ര​മി​ച്ചെ​ന്നു പ​റ​ഞ്ഞാ​ണ് സൈ​ന്യം ന​ര​നാ​യാ​ട്ട് ആ​രം​ഭി​ച്ച​ത്.
Photo Courtesy: BBC NEWS

Related News