Loading ...

Home International

റ​ഷ്യ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ടി​വ​യ്പ്പ്: എ​ട്ട് മ​ര​ണം

മോ​സ്കോ: റ​ഷ്യ​യി​ലെ പേം ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​യു​ധ​ധാ​രി​യാ​യ അ​ക്ര​മി കാ​മ്ബ​സി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ ചി​ല​ര്‍ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് മു​റി​ക​ളി​ല്‍ ഒ​ളി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്.

അ​ക്ര​മി​യെ പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. 18 വ​യ​സു​കാ​ര​നാ​യ ടി​മൂ​ര്‍ ബെ​ക്മാ​ന്‍​സു​റോ​വാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ല്‍ നി​ന്നും 700 മൈ​ല്‍ അ​ക​ലെ​യാ​ണ് പേം ​സ​ര്‍​വ​ക​ലാ​ശാ​ല.

Related News