Loading ...

Home International

അള്‍ജീരിയയിലെ മുന്‍ രാഷ്‌ട്രത്തലവന്‍ അബ്ദേല്‍ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു

അള്‍ജിയേഴസ്: അള്‍ജീരിയയിലെ മുന്‍ രാഷ്‌ട്രത്തലവന്‍ അബ്ദേല്‍ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു. 'ഫാന്റം പ്രസിഡന്റ്' എന്ന വിളിപ്പേരിലറിയപ്പെട്ട അബ്ദേല്‍ അസീസ് തന്റെ 84-ാം വയസ്സിലായിരുന്നു അന്ത്യം .വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. 2013ല്‍ പക്ഷാഘാതം വന്നശേഷം ആരോഗ്യം ക്ഷയിച്ചതോടെ പൊതുമദ്ധ്യത്തിലിറങ്ങുന്നത് അദ്ദേഹം നിര്‍ത്തുകയായിരുന്നു.

Related News