Loading ...

Home National

സ്ഫോ​ട​ന പ​ദ്ധ​തി; ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ള്ള​യാ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ല്‍

മും​ബൈ: ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ഭീ​ക​ര​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡും മും​ബൈ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ജോ​ഗേ​ശ്വ​രി മേ​ഖ​ല​യി​ല്‍ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​ക്കീ​ര്‍ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജാ​ന്‍ മൊ​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും മും​ബൈ​യി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് സ​ക്കീ​റി​നോ​ടാ​ണ്. ജാ​ന്‍ മൊ​ഹ​മ്മ​ദി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ​ക്കീ​റി​നെ കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ച​ത്.

പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച്‌ ര​ണ്ട് പേ​ര്‍ ഉ​ള്‍​പ്പ​ടെ ഭീ​ക​ര​രെ ഡ​ല്‍​ഹി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും തോ​ക്കു​ക​ളും ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു.

മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​വ​രാ​ത്രി, രാ​മ​ലീ​ല ആ​ഘോ​ഷ​ങ്ങ​ളി​ല്‍ വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ഡ​ല്‍​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ റാ​ലി​ക​ള്‍ ഇ​വ​ര്‍ ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള ജാ​ന്‍ മു​ഹ​മ്മ​ദ് ഷെ​യ്ഖ്, ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള ഒ​സാ​മ സ​മി, യു​പി​യി​ലെ റാ​യ് ബ​റേ​ലി​യി​ല്‍ നി​ന്നു​ള്ള ലാ​ല, യു​പി​യി​ലെ പ്ര​യാ​ഗ്രാ​ജി​ല്‍ നി​ന്നു​ള്ള സീ​ഷാ​ന്‍, ല​ക്നോ​വി​ല്‍ നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​മീ​ര്‍ ജാ​വേ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​സാ​മ, സീ​ഷാ​ന്‍ എ​ന്നി​വ​രാ​ണ് പാ​കി​സ്ഥാ​നി​ല്‍ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച ഭീ​ക​ര​ര്‍.

Related News