Loading ...

Home International

ജപ്പാനില്‍ ചുഴലിക്കാറ്റ് ഭീഷണി ; 49 വിമാനങ്ങള്‍ റദ്ദാക്കി

ടോക്ക്യോ: ജപ്പാനില്‍ ചാന്ദു ചുഴലിക്കാറ്റ് ഭീഷണി.ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് 49 വിമാന സര്‍വീസുകള്‍ റദ്ദാക്കി.ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷികോകു, ക്യുഷു ദ്വീപുകളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നാഗസാക്കി , സാഗ , ഫുകുകുക മേഖലകളിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്.പസഫിക് തീരത്ത് മധ്യഭാഗം പിന്നിട്ട് കിഴക്കന്‍ മേഖലയിലേക്കാണ് കാറ്റിന്റെ ഗതി .

Related News