Loading ...

Home Education

കാലിക്കറ്റ്‌ സര്‍വകലാശാല ബിരുദപ്രവേശനം ; അവസാന തീയതി ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക് കോളജുകളില്‍ പ്രവേശനം നേടാനുള്ള സമയം സപ്തംബര്‍ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാന്‍ഡേറ്ററി ഫീസടച്ച്‌ സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവര്‍ അലോട്ട്മെന്റ്  നടപടികളില്‍ നിന്ന് പുറത്താകും. വിശദ വിവരങ്ങള്‍ക്ക് http://admission.uoc.ac.in

Related News