Loading ...

Home Kerala

കേരളത്തിൽ മ​ഴ വെ​ള്ളി​യാ​ഴ്ച​യും തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച​യും മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ മ​ല​പ്പു​റം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച്‌ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​താ​ണ് മ​ഴ ശ​ക്ത​മാ​കാ​ന്‍ കാ​ര​ണം.

വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ സം​സ്ഥാ​ന​ത്ത് മി​ക്ക​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മി​ല്ല.

Related News