Loading ...

Home Kerala

ആ​ഡം​ബ​രം കു​റ​യ്ക്കാ​തെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍; ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​യി വീ​ണ്ടും ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ തീ​രു​മാ​നം. പ​വ​ന്‍ ഹ​ന്‍​സു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ് പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​മ്ബോ​ളാ​ണ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യു​ടെ പേ​രി​ല്‍ ഉ​ള്ള സ​ര്‍​ക്കാ​ര്‍ ധൂ​ര്‍​ത്ത് തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്ന് വിവരാവകാശ രേഖപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പ​വ​ന്‍ ഹ​ന്‍​സു​മാ​യു​ള്ള ക​രാ​റി​ല്‍ 22 കോ​ടി രൂപ പാ​ഴ്ചെ​ല​വാ​യെ​ന്ന ആ​ക്ഷേ​പമാണ് ഉയര്‍ന്നത്.

Related News