Loading ...

Home International

ഐ​എ​സ് നേ​താ​വി​നെ വ​ധി​ച്ച്‌ ഫ്രാ​ന്‍​സ്; വ​ലി​യ വി​ജ​യ​മെ​ന്ന് മാ​ക്രോ​ണ്‍

പാ​രീ​സ്: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വി​നെ വ​ധി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫ്രാ​ന്‍​സ്. പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ടും ഭീ​ക​ര​ന്‍ അ​ദ്നാ​ന്‍ അ​ബു വാ​ഹി​ദ് അ​ല്‍ സ​ഹ്‌​റാ​വി​യെ വ​ധി​ച്ചെ​ന്നാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ അ​റി​യി​ച്ച​ത്. അ​ല്‍ സ​ഹ്‌​റാ​വി​യെ ഫ്ര​ഞ്ച് സൈ​ന്യം നി​ര്‍​വീ​ര്യ​മാ​ക്കി. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ വ​ലി​യ വി​ജ​യ​മാ​ണി​തെ​ന്നും ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം, എ​വി​ടെ​വ​ച്ചാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related News