Loading ...

Home Kerala

ആലുവയില്‍ ട്രെയിനിടിച്ച്‌ അമ്മയും മകളും മരിച്ചു

ആലുവ: ആലുവയില്‍ ട്രെയിനിടിച്ച്‌ അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മാകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനിലാണ് അപകടം.

Related News