Loading ...

Home International

ഭീ​ക​ര​ര്‍​ക്ക് സ​ഹാ​യം ന​ല്‍​ക​രു​ത്; പാകി​സ്ഥാ​ന്‍റെ താ​ലി​ബാ​ന്‍ ന​യ​ത്തെ വി​മ​ര്‍​ശി​ച്ച്‌ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പാ​ക്കി​സ്ഥാ​ന്‍റെ താ​ലി​ബാ​ന്‍ ന​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ അ​മേ​രി​ക്ക രം​ഗ​ത്ത്. അ​ഫ്ഗാ​ന്‍ വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​നൊ​പ്പ​മാ​ണ് നി​ല്‍​ക്കേ​ണ്ട​തെ​ന്ന് അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ പ്ര​തി​ക​രി​ച്ചു.

നി​രോ​ധി​ത ഹ​ഖാ​നി ഗ്രൂ​പ്പി​ലെ ഭീ​ക​ര​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ലി​ബാ​ന്‍ അം​ഗ​ങ്ങ​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ സ​ഹാ​യം ന​ല്‍​കി. അ​ഫ്ഗാ​ന്‍ വി​ഷ​യ​ത്തി​ല്‍ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ന​ല്ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. പാ​ക്കി​സ്ഥാ​നും ആ ​പ്ര​തീ​ക്ഷ​ക​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ബ്ലി​ങ്ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഫ്ഗാ​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Related News