Loading ...

Home International

റ​ഷ്യ​യി​ല്‍ വി​മാ​നാ​പ​ക​ടം; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

മോ​സ്കോ: റ​ഷ്യ​യി​ലെ ഇ​ര്‍​കു​ത്സ്‌​ക് മേ​ഖ​ല​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യം ര​ണ്ട് ജീ​വ​ന​ക്കാ​രു​ള്‍​പ്പ​ടെ 14 പേ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related News