Loading ...

Home USA

കോവിഡ് വ്യാപനം; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ബൈഡന്‍

അമേരിക്കയില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ യു.എസ്. à´°à´¾à´œàµà´¯à´¤àµà´¤àµ† തൊഴിലാളികളായ 100 ദശലക്ഷം ആളുകള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം തടയാന്‍ നമുക്ക് കഴിയുമെന്നും വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വാക്സിന്‍ സൗജന്യമായിട്ടും ഇപ്പോഴും വാക്സിന്‍ സ്വീകരിക്കാത്ത 80 ദശലക്ഷം അമേരിക്കക്കാരുണ്ടെന്നത് നിരാശാജനകമാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Related News