Loading ...

Home Kerala

കേരളത്തിൽ 25010 പേര്‍ക്ക് കൂടി​ കോവിഡ്​; 177 മരണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വെള്ളിയാഴ്ച 25010 പേര്‍ക്ക്​ ​േകാവിഡ്​ സ്​ഥിരീകരിച്ചു. 1,51,317 സാമ്ബിളുകള്‍ പരിശോധിച്ചു. 177 പേര്‍ കൂടി രോഗം ബാധിച്ച്‌​ മരിച്ചതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Related News