Loading ...

Home Kerala

പ്ലസ് വണ്‍ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന്

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു . ട്രയല്‍ സെപ്തംബര്‍ 13 നും നടക്കുമെന്നും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്ബോള്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News