Loading ...

Home Kerala

മദ്യഷാപ്പ്​ തുറക്കല്‍ നടപടിയുമായി കെ.എസ്​.ആര്‍.ടി.സി മുന്നോട്ട്​

തി​രു​വ​ന​ന്ത​പു​രം: ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി മു​ന്നോ​ട്ട്. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന്​ എ​ക്​​സൈ​സ്​ മ​ന്ത്രി​യും. ഇ​തോ​ടെ വി​ഷ​യം വീ​ണ്ടും ചൂ​ടു​പി​ടി​ച്ചു. ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും ദീ​ര്‍​ഘ​കാ​ല പാ​ട്ട​ത്തി​ന് ബെ​വ്കോ​ക്ക്​ ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര്‍ തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു​വിന്റെ  പ്ര​സ്​​താ​വ​ന​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ à´Žà´‚.​ഡി​യു​ടെ​തും. എ​ന്നാ​ല്‍, എ​ക്​​സൈ​സ്​ മ​ന്ത്രി à´Žà´‚.​വി. ഗോ​വി​ന്ദ​ന്‍ ഇ​ക്കാ​ര്യം ത​ള്ളി. അ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന്​ ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

'ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദ​വും ച​ര്‍​ച്ച​യു​മാ​ണ്​ ന​ട​ക്കു​ന്ന​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ മ​ദ്യ​വി​ത​ര​ണം ന​ട​ത്തു​മെ​ന്ന​ല്ല ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞ​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ആ​വ​ശ്യം പോ​ലെ സ്ഥ​ല​മു​ണ്ട്. അ​താ​ണ്​ മ​ന്ത്രി പ​റ​ഞ്ഞ​ത്. പ​ക്ഷേ, ഡി​പ്പോ​ക​ളി​ല്‍  ഔട്ട്​​ലെ​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്​ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലി​ല്ല' എ​ന്നും​ എ​ക്​​സൈ​സ്​ മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം, ജ​ന​ങ്ങ​ള്‍​ക്ക്​ ബു​ദ്ധി​മു​ട്ടു​ള്ള ഔ​ട്ട്​​ലെ​റ്റു​ക​ള്‍ മാ​റ്റു​ന്ന ന​ട​പ​ടി​യി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍. അ​ത്​ പൂ​ര്‍​ണ​മാ​യും മാ​റ്റു​ന്ന​ത്​ പ്ര​യാ​സ​ക​ര​മാ​ണ്. à´† ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി ചി​ല​ത്​ അ​വി​ട​ങ്ങ​ളി​ല്‍​ത​ന്നെ തു​ട​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ പ​ണ​മ​ട​ച്ച്‌​ മ​ദ്യം വാ​ങ്ങു​ന്ന​ത്​ വ്യാ​പി​പ്പി​ക്കും. എ​ന്നാ​ല്‍, വീ​ടു​ക​ളി​ല്‍ മ​ദ്യ​മെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച്‌​ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും à´Žà´‚.​വി. ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബെ​വ്​​കോ ഔട്ട്​​ലെ​റ്റു​ക​ള്‍ തു​റ​ക്കു​മെ​ങ്കി​ലും അ​ത്​ ഡി​പ്പോ​ക​ള്‍​ക്കു​ള്ളി​ല്‍ ആ​യി​രി​ക്കി​ല്ലെ​ന്ന്​ എം.​ഡി തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡി​പ്പോ​ക​ള്‍​ക്ക് പു​റ​ത്തു​ള്ള ഭൂ​മി​യി​ലാ​യി​രി​ക്കും ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ക. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ഭൂ​മി​യി​ല്‍ ബെ​വ്കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക.

Related News