Loading ...

Home Kerala

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: ത​ട​സ​ഹ​ര്‍​ജി​ക​ള്‍ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക്കെ​തി​രെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ത​ട​സ​ഹ​ര്‍​ജി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി തള്ളി .പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, കെ. ​അ​ജി​ത്ത്, സി.​കെ. സ​ദാ​ശി​വ​ന്‍, കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളെ എ​തി​ര്‍​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തു​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.അതെസമയം ത​ട​സ​ഹ​ര്‍​ജി ത​ള്ളി​യ​തോ​ടെ ഈ ​മാ​സം 23 മു​ത​ല്‍ എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ വി​ടു​ത​ല്‍ ഹ‍​ര്‍​ജി​യി​ല്‍ സി​ജെ​എം കോ​ട​തി വാ​ദം കേ​ള്‍​ക്കും.

Related News