Loading ...

Home Kerala

നീറ്റ്​ പരീക്ഷ ഞായറാഴ്​ച; അഡ്​മിറ്റ്​ കാര്‍ഡ്​ വിതരണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​-​യു.​ജി ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​മു​ത​ല്‍ അ​ഞ്ച്​ വ​രെ​യാ​ണ്​ പ​രീ​ക്ഷ. രാ​ജ്യ​ത്തി​ന​ക​ത്തും ഗ​ള്‍​ഫി​ലു​മാ​യി 202 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. https://neet.nta.nic.in/ വ​ഴി അ​പേ​ക്ഷ ന​മ്ബ​റും ജ​ന​ന​ത്തീ​യ​തി​യും ന​ല്‍​കി അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാം. പ​രീ​ക്ഷ​യി​ല്‍ ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ മാ​തൃ​ക ഒ.​എം.​ആ​ര്‍ വെ​ബ്​​സൈ​റ്റി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്​ ഡൗ​​ണ്‍​ലോ​ഡ്​ ചെ​യ്യാ​ന്‍ പ്ര​യാ​സ​മു​ള്ള​വ​ര്‍​ക്ക്​ 011-40759000 ന​മ്ബ​റി​ലോ neet@nta.ac.in ഇ-​മെ​യി​​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Related News