Loading ...

Home International

താലിബാന്റെ ആഘോഷം; വെടിയേറ്റ് കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താനില്‍ പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ നടത്തിയ ആഘോഷത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. à´…ഫ്ഗാന്‍ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും പ്രതിരോധസേനാ നേതാക്കള്‍ വ്യക്തമാക്കി.താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പങ്കുവെച്ചിട്ടുണ്ട്.

Related News