Loading ...

Home Kerala

നോ​ക്കു​കൂ​ലി സ​മ്ബ്ര​ദാ​യം തു​ട​ച്ചു നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നോ​ക്കു​കൂ​ലി സ​മ്ബ്ര​ദാ​യ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. നോ​ക്കു​കൂ​ലി സം​സ്ഥാ​ന​ത്ത് നി​ന്നും തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണാ​ണ് സു​പ്ര​ധാ​ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

നോ​ക്കു​കൂ​ലി സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കു​ക​യാ​ണ്. കേ​ര​ള​ത്തെ​ക്കു​റി​ച്ച്‌ തെ​റ്റാ​യ ധാ​ര​ണ​ങ്ങ​ള്‍ ഇ​തു​വ​ഴി​യു​ണ്ടാ​കും. അ​തി​നാ​ല്‍ ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ല്‍ നോ​ക്കു​കൂ​ലി​ക്കെ​തി​രേ​യു​ള്ള ഹ​ര്‍​ജി​ക​ള്‍ കൂ​ടി വ​രി​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

നോ​ക്കു​കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക്ക് മു​ന്‍​പി​ലെ​ത്തി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്ബോ​ഴാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. അ​തേ​സ​മ​യം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

Related News