Loading ...

Home National

ഒ.​പ​നീ​ര്‍​സെ​ല്‍​വ​ത്തി​ന്‍റെ ഭാ​ര്യ അ​ന്ത​രി​ച്ചു

ചെ​ന്നൈ: എ​ഐ​എ​ഡി​എം​കെ കോ ​ഓ​ര്‍​ഡി​നേ​റ്റ​റും ഡെ​പ്യൂ​ട്ടി നേ​താ​വു​മാ​യ ഒ.​പ​നീ​ര്‍​സെ​ല്‍​വ​ത്തി​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ​മി (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.വി​വി​ധ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ജ​യ​ല​ക്ഷ​മി ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ​ത്.

Related News