Loading ...

Home International

ഉത്തരകൊറിയയിൽ ആണവനിലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് യു.എൻ

സി​​​​യൂ​​​​ള്‍: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​​​​ത്തനമാരംഭിച്ചതായി യു​​​​എ​​​​ന്‍ ആ​​​​റ്റോ​​​​മി​​​​ക് ഏ​​​​ജ​​​​ന്‍​​​​സി അ​​​​റി​​​​യി​​​​ച്ചു. യോം​​​​ഗ്ബി​​​​യോ​​​​ണി​​​​ലെ​​​​യും വ​​​​ട​​​​ക്ക​​​​ന്‍ പ്യോം​​​​ഗ്‌​​​​ഗ്യാ​​​​ഗി​​​​ലെ​​​​യും അ​​​​ഞ്ച് മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ ആ​​​​ണ​​​​വ നി​​​​ല​​​​യ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​വ​​​​ര്‍​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ണ്വാ​​​​യു​​​​ധം നി​​​​ര്‍​​​​മി​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്ലൂ​​​​ട്ടോ​​​​ണി​​​​യം പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​ന്‍ ആ​​​​റ്റോ​​​​മി​​​​ക് ഏ​​​​ജ​​​​ന്‍​​​​സി അ​​​​റി​​​​യി​​​​ച്ചു.

Related News