Loading ...

Home National

ആ​സാ​മി​ല്‍ വെ​ള്ള​പ്പൊ​ക്കം; ര​ണ്ട് മ​ര​ണം

ഗു​വ​ഹാ​ത്തി: ആ​സാ​മി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് മ​ര​ണം. ആ​സാ​മി​ലെ 17 ജി​ല്ല​ക​ളി​ലാ​യി 3.63 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 1.3 മൂ​ന്ന് ല​ക്ഷം പേ​രെ പ്ര​ള​യം ബാ​ധി​ച്ച ല​ഖി​മൂ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. മ​ജു​ലി ജി​ല്ല​യി​ല്‍ 65,000 പേ​രും ഡ​റം​ഗി​ല്‍ 41,300 പേ​രും പ്ര​ള​യം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​പ്പോ​ഴും 950 ഗ്രാ​മ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. 30,333.36 ഹെ​ക്ട​ര്‍ കൃ​ഷി​ഭൂ​മി​യും സം​സ്ഥാ​ന​ത്ത് ന​ശി​ച്ചു. 44 ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Related News