Loading ...

Home USA

കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം ഉണ്ടാകുമെന്ന് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്ഗാ​നി​ലെ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഭീ​ക​ര​ര്‍ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. à´…​ടു​ത്ത 36 മ​ണി​ക്കു​റി​നു​ള്ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ര​മ​ണം നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യ​ത്തി​ന് ബൈ​ഡ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഫ്ഗാ​നി​ല്‍ നി​ന്നു​ള്ള സേ​ന​യു​ടെ പിന്മാ​റ്റം തു​ട​ങ്ങി​യെ​ന്നും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വ​രെ കാ​ബൂ​ള്‍ ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു. 5000 ത്തോ​ളം അ​മേ​രി​ക്ക​ന്‍ പൗ​രന്മാ​രാ​ണ് അ​ഫ്ഗാ​ന്‍ വി​ടാ​നു​റ​ച്ച്‌ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 13 അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് മ​രി​ച്ച​ത്.

Related News