Loading ...

Home Kerala

കേരളത്തിൽ വീണ്ടും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ ഞായറാഴ്ച ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണിലേക്ക് പോകുന്നത്. യാത്രകള്‍ക്കും കടുത്ത നിയന്ത്രണം ഉണ്ടാകും

Related News