Loading ...

Home International

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളെക്കുറിച്ച്‌ പ്രവചിക്കാന്‍ പുതിയ സംവിധാനം

ല​​​​ണ്ട​​​​ന്‍: ആ​​​​ര്‍​​​​ട്ടി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​സ്ഥ മാ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു മു​​​​ന്പ് പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ര്‍​​​​മി​​​​ത ബു​​​​ദ്ധി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്മാ​​​​ര്‍ വി​​​​ക​​​​സി​​പ്പി​​​​ച്ചു. പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച്‌ ആ​​​​ര്‍​​​​ട്ടി​​​​ക് കാ​​​​ട്ടു​​​​തീ സം​​​​ബ​​​​ന്ധി​​​​ച്ചും ക​​​​ട​​​​ലി​​​​ന്‍റെ അ​​​​വ​​​​സ്ഥ സം​​​​ബ​​​​ന്ധി​​​​ച്ചും തീ​​​​ര​​​​ദേ​​​​ശ നി​​​​വാ​​​​സി​​​​ക​​​​ള്‍​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കും.

ബ്രി​​​​ട്ടീ​​​​ഷ് അ​​​​ന്‍റാ​​​​ര്‍​​​​ട്ടി​​​​ക് സ​​​​ര്‍​​​​വേ (ബാ​​​​സ്)യും ​​​​ദ അ​​​​ല​​​​ന്‍ ടേ​​​​ണിം​​​​ഗ് ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് യു​​​​കെ​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ ദ​​​​ക്ഷി​​​​ണ, ഉ​​​​ത്ത​​​​ര​​​​ധ്രു​​​​വ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​മു​​​​ദ്ര​​​​ത്തി​​​​ല്‍ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ള്‍ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ​​​​മു​​​​ദ്ര​​​​ജ​​​​ലം ത​​​​ണു​​​​ത്തു​​​​റ​​​​ഞ്ഞാ​​​​ണു മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും സ​​​​മു​​​​ദ്ര​​​​ജ​​​​ല​​​​വും ത​​​​മ്മി​​​​ല്‍ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ള്‍ സ​​​​ന്പ​​​​ര്‍​​​​ക്കം പു​​​​ല​​​​ര്‍​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ല്‍, ഇ​​​​വ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വം (അ​​​​വ​​​​സ്ഥ) പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത് ദു​​​​ഷ്ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​ണു പു​​​​തി​​​​യ നി​​​​ര്‍​​മി​​​​ത ബു​​​​ദ്ധി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മ​​​​റി​​​​ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ത​​​​രീ​​​​ക്ഷ ഊ​​​​ഷ്മാ​​​​വ് കൂ​​​​ടു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ആ​​​​ര്‍​​​​ട്ടി​​​​ക് മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ളു​​​​ടെ വി​​​​സ്തീ​​​​ര്‍​​​​ണം നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​കൊ​​​​ണ്ട് പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

Related News