Loading ...

Home International

ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം 2021 ആഗസ്റ്റ് 30-ന് ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം ആഗസ്റ്റ് 30-ന് ആരംഭിക്കും. സൈനിക നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി, കസാക്കിസ്ഥാനുമായി വളർന്നുവരുന്ന തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയാണ് പരിശീലനത്തിൻറെ ലക്ഷ്യം.  ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനത്തിന്റെ 5-ആം പതിപ്പാണിത്. "KAZIND-21" എന്നാണ് സംയുക്ത പരിശീലന പരിപാടിയുടെ പേര്. കസാഖിസ്ഥാനിലെ ഐഷാ ബീബിയിലെ പരിശീലന കേന്ദ്രത്തിൽ 2021 ഓഗസ്റ്റ് 30 മുതൽ   à´¸àµ†à´ªàµà´±àµà´±à´‚ബർ 11 വരെ നടക്കും. ഇരു സൈന്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനമാണിത്.

Related News