Loading ...

Home National

നന്ദി ഹില്‍സില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

ബം​ഗ​ളൂ​രു: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ല്ലാ​പു​ര്‍ ജി​ല്ല​യി​ലെ പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ന​ന്ദി ഹി​ല്‍​സി​ല്‍ മ​ല​യു​ടെ ഒ​രു ഭാ​ഗ​ത്ത് വ​ന്‍​തോ​തി​ല്‍ മ​ണ്ണി​ടി​ഞ്ഞു. ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് മ​ണ്ണും പാ​റ​ക​ളും മ​ര​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി ന​ന്ദി ഹി​ല്‍​സി​ലേ​ക്കു​ള്ള റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു.

ന​ന്ദി ഹി​ല്‍​സ് വ്യൂ ​പോ​യ​ന്‍​റി​ലേ​ക്കു​ള്ള ചെ​ക്ക്പോ​സ്​​റ്റി​ന് 100 മീ​റ്റ​ര്‍ അ​ക​ലെ​യാ​യാ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ല്‍ വ​ന്‍​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ഞ്ഞ് ന​ന്ദി ഹി​ല്‍​സ് ചു​രം റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ഞ്ഞ് മ​ല​യു​ടെ ഒ​രു വ​ശ​ത്താ​യി വ​ലി​യ തോ​തി​ലു​ള്ള ചാ​ലും രൂ​പ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്‍പ്പെ​ടെ ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന പ്ര​ദേ​ശ​മാ​ണ് ന​ന്ദി ഹി​ല്‍സ്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ പ്ര​ദേ​ശ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ല്‍ ത​ന്നെ ആ​ള​പാ​യ​മി​ല്ല.

മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത​റി​യാ​തെ ബു​ധ​നാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​യ​ച്ചു. ന​ന്ദി​ഹി​ല്‍സി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലും ചി​ക്ക​ബെ​ല്ലാ​പു​ര്‍ ഭാ​ഗ​ത്തു​ള്ള മ​റ്റ് റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ പ​ത്തു യൂ​നി​റ്റു​ക​ളാ​ണ് റോ​ഡി​ലെ മ​ണ്ണും പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് ജി​ല്ല ഭ​ര​ണ​കൂ​ടം താ​ല്‍ക്കാ​ലി​ക വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. ന​ന്ദി ഹി​ല്‍സി​ന് മു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പിെന്‍റ ഹോ​ട്ട​ലി​ല്‍ ചൊ​വ്വാ​ഴ്ച അ​തി​ഥി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. രം​ഗ​പ്പ സ​ര്‍ക്കി​ളി​ന് സ​മീ​പ​ത്തു നി​ര്‍ത്തി​യി​ട്ട ചി​ല വാ​ഹ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ നീ​ക്കി. മ​ണ്ണു​മാ​റ്റു​ന്ന പ്ര​വൃ​ത്തി ബു​ധ​നാ​ഴ്ച വൈ​കി​യും തു​ട​രു​ക​യാ​ണ്.

Related News