Loading ...

Home National

പ​​ദ്മ​​ശ്രീ അ​​വാ​​ര്‍​​ഡ് ജേ​​താ​​വ് ബി.വി. നിംബ്കര്‍ അന്തരിച്ചു

പൂ​​ന: വാ​​ര്‍​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​​ന്ന് പ്ര​​മു​​ഖ കാ​​ര്‍​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​നും പ​​ദ്മ​​ശ്രീ അ​​വാ​​ര്‍​​ഡ് ജേ​​താ​​വു​​മാ​​യ ബി.​​വി. നിം​​ബ്ക​​ര്‍ (90) അ​​ന്ത​​രി​​ച്ചു. അ​​ന്ത്യം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സ​​ത്താ​​റ​​യി​​ലാ​​യി​​രു​​ന്നു. 1931 ഇല്‍ ജനിച്ച ഇദ്ദേഹം നിം​​ബ്ക​​ര്‍ അ​​ഗ്രി​​ക​​ള്‍​​ച്ച​​റ​​ല്‍ റി​​സ​​ര്‍​​ച്ച്‌ ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ സ്ഥാ​​പ​​ക​​നാ​​ണ്.
മൃ​​ഗ​​സം​​ര​​ക്ഷ​​ണം, കൃ​​ഷി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​ലി​​യ സം​​ഭാ​​വ​​ന ന​​ല്കി​​യ ഇ​​ദ്ദേ​​ഹ​​ത്തി​​നു 2006ലാ​​ണ് പ​​ദ്മ​​ശ്രീ ന​​ല്കി രാ​​ജ്യം ആ​​ദ​​രി​​ച്ച​​ത്.

Related News