Loading ...

Home International

ചു​ഴ​ലി​ക്കാ​റ്റില്‍ നടുങ്ങി മെ​ക്സി​ക്കോ; എ​ട്ട് മ​ര​ണം

മെ​ക്സി​ക്കോ സി​റ്റി: കി​ഴ​ക്ക​ന്‍ മെ​ക്സി​ക്കോ​യി​ലു​ണ്ടാ​യ ഗ്രേ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ നടുങ്ങി മെക്സിക്കന്‍ ജനത. à´®â€‹à´£à´¿â€‹à´•àµà´•àµ‚​റി​ല്‍ 205 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റാ​യ ഗ്രേ​സ് വീ​ശി​യ​ടി​ച്ച​ത്.à´ˆ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പെട്ട് എ​ട്ട് പേ​ര്‍ മ​രി​ക്കുകയും മൂ​ന്നു പേ​രെ കാ​ണാ​താ​വുകയും ചെയ്തു.
ഗ്രേ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ വെ​രാ​ക്രൂ​സി​ലെ 20 ല​ധി​കം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. തുടര്‍ന്ന് പോ​ലീ​സി​ന്‍റെ​യും മെ​ക്സി​ക്ക​ന്‍ ആ​ര്‍​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്നുവരുകയാണ്.

Related News