Loading ...

Home USA

അമേരിക്കക്ക് ഏറ്റവും കൂടുതല്‍ ഭീ​​​​ക​​​​ര​​​​വാ​​​​ദ ഭീഷണി സിറിയയില്‍നിന്നെന്ന് ബൈഡന്‍

വാ​​​​ഷിം​​​​ഗ്ടണ്‍: യു​​​​എ​​​​സി​​​​ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഭീ​​​​ക​​​​ര​​​​വാ​​​​ദ ഭീ​​​​ഷ​​​​ണി സി​​​​റി​​​​യ​​​​യി​​​​ല്‍​​​​നി​​​​ന്നും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍​​​​നി​​​​ന്നു​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍ പ​​​​റ​​​​ഞ്ഞു. അ​​​​ല്‍​​​​ക്വ​​​​യ്ദ, ഐ​​​​എ​​​​സ് എ​​​​ന്നി​​​​വ ഒ​​​​രി​​​​ട​​​​ത്തു​​​​നി​​​​ന്ന് മ​​​​റ്റൊ​​​​രി​​​​ട​​​​ത്തേ​​​​ക്ക് പ​​​ട​​​രു​​​ന്നു. ഇ​​​​പ്പോ​​​​ള്‍ സി​​​​റി​​​​യ​​​​യി​​​​ല്‍​​​​നി​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഭീ​​​​ഷ​​​​ണി. കി​​​​ഴ​​​​ക്ക​​​​ന്‍ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ല്‍​​​​നി​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. മ​​​​റ്റേ​​​ത് സ്ഥ​​​ല​​​ത്തേ​​​ക്കാ​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ഫ്ഗാ​​​​ന്‍ മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ല്‍​​​​നി​​​​ന്നും ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ഇ​​​​വ​​​​യെ​​​​ല്ലാം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി ന​​​​മു​​​​ക്കു​​​​ണ്ട്. സി​​​​റി​​​യയി​​​​​​ലെ സൈ​​​​ന്യം ന​​​​മ്മെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും എ​​​​ബി​​​​സി ന്യൂ​​​​സി​​​​ന് ന​​​​ല്‍​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ ബൈ​​​​ഡ​​​​ന്‍ പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പൗ​​​​ര​​​​ന്മാ​​​​രെ​​​​യോ സൈ​​​​ന്യ​​​​ത്തെ​​​​യോ താ​​​​ലി​​​​ബാ​​​​ന്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടുപോ​​​​യാ​​​​ല്‍ ത​​​​ി​​​​രി​​​​ച്ച​​​​ടി ന​​​​ല്‍​​​​കു​​​​മെ​​​​ന്നും ബൈ​​​​ഡ​​​​ന്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു.

Related News