Loading ...

Home National

ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ടൂറിസം വകുപ്പില്‍ 111 ജീവനക്കാരെ ഒഴിവാക്കി

കൊ​ച്ചി: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന ല​ക്ഷ​ദ്വീ​പി​ല്‍ വീ​ണ്ടും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ല്‍. സൊ​സൈ​റ്റി ഫോ​ര്‍ പ്ര​മോ​ഷ​ന്‍ നേ​ച്വ​ര്‍ ടൂ​റി​സം ആ​ന്‍​ഡ് സ്പോ​ര്‍​ട്സി​ലെ (സ്പോ​ര്‍​ട്സ്) 111 ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ​യാ​ണ് ബു​ധ​നാ​ഴ്ച ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. സീ​സ​ണ്‍ അ​ല്ലാ​ത്ത​തും ടൂ​റി​സം മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ല​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി​യു​ടെ ഉ​ത്ത​ര​വ്.പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​രി​ല്‍ കൊ​ച്ചി​യി​ലെ ട്രാ​ന്‍​സി​റ്റ് അ​േ​ക്കാ​മ​ഡേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു. കൂ​ടാ​തെ, ക​വ​ര​ത്തി പാ​ര​ഡൈ​സ് ഐ​ല​ന്‍​ഡ്​ ഹ​ട്ട്, ക​വ​ര​ത്തി ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ഓ​ഫി​സ്, ക​വ​ര​ത്തി ഡാ​ക്​ ബം​ഗ്ലാ​വ്, ക​വ​ര​ത്തി യൂ​നി​യ​ന്‍ ടെ​റി​ട്ട​റി ​െഗ​സ്​​റ്റ്​ ഹൗ​സ്, ക​ട​മ​ത്ത് റി​സോ​ര്‍​ട്ട്, അ​ഗ​ത്തി സ്​​റ്റേ​റ്റ് െഗ​സ്​​റ്റ്​ ഹൗ​സ്, ബ​ങ്കാ​രം റി​സോ​ര്‍​ട്ട്, ക​ല്‍​പേ​നി റി​സോ​ര്‍​ട്ട്, മി​നി​ക്കോ​യ് റി​സോ​ര്‍​ട്ട്, ആ​ന്ത്രോ​ത്ത് ഡാ​ക് ബം​ഗ്ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും പു​റ​ത്താ​ക്കി. വ​ര്‍​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ഇ​തോ​ടെ തൊ​ഴി​ലി​ല്ലാ​താ​കു​ന്ന​ത്. സ​മാ​ന​രീ​തി​യി​ല്‍ മു​മ്ബും വ​കു​പ്പി​ല്‍ ഇ​രു​നൂ​റോ​ളം പേ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. താ​ല്‍​ക്കാ​ലി​ക മാ​റ്റി​നി​ര്‍​ത്ത​ല്‍ എ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും വീ​ണ്ടും നി​യ​മ​നം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സീ​സ​ണാ​കു​മ്ബോ​ള്‍ വീ​ണ്ടും നി​യ​മ​നം ന​ല്‍​കു​മെ​ന്ന​തു​സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​ല്‍ ഒ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മാ​സ​ങ്ങ​ളോ​ളം കോ​വി​ഡ് ലോ​ക്ഡൗ​ണി​ല്‍ ദു​രി​ത​ത്തി​ലാ​യ ജ​നം തൊ​ഴി​ല്‍ ന​ഷ്​​ട​മാ​കു​ന്ന​തോ​ടെ ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

Related News