Loading ...

Home National

ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം നി​ര്‍​ത്തി​വ​ച്ച്‌ താ​ലി​ബാ​ന്‍

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നിലെ ഭ​ര​ണം താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം നി​ര്‍​ത്തിവെച്ചു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യു​മാ​ണ് നി​ര്‍​ത്തി​വെച്ചത് .ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ എ​ക്സ്പോ​ര്‍​ട്ട് ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​ഫ്ഗാ​നു​മാ​യി നീ​ണ്ട​കാ​ല വ്യാ​പാ​ര ബ​ന്ധ​മു​ള്ള രാ​ജ്യ​മാ​യി​രു​ന്നു ഇ​ന്ത്യ.

Related News