Loading ...

Home Kerala

തിരുവനന്തപുരത്ത് അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാറാണ് മരണപ്പെട്ടത്. കോളേജ് ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related News