Loading ...

Home Kerala

സ്വാതന്ത്ര്യ ദിനത്തില്‍ കൂടുതല്‍ സുരക്ഷ ഉള്ളപ്പോള്‍, കളക്ടറേറ്റ് വളപ്പില്‍ നിന്നും ചന്ദനമരം മോഷണം പോയി

വയനാട്: വയനാട് കളക്ടറേറ്റ് വളപ്പില്‍ നിന്നും ചന്ദനമരം മോഷണം പോയി. ജില്ല കളക്ടറുടെ ചേമ്ബര്‍ സ്ഥിതി ചെയ്യുന്ന മെയിന്‍ ബ്ലോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദന മരം മോഷണം പോയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന്‍്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടത്തിയിരിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് ചന്ദന മരം മരിച്ചതായി ആദ്യം കാണുന്നത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കളക്ടറേറ്റ് പരിസരത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു വരുകയാണ്.

Related News