Loading ...

Home Kerala

കോവിഡ്​ ചികിത്സയില്‍ ആയുര്‍വേദം മെച്ചമെന്ന്​ പഠനം; സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം


തൃ​ശൂ​ര്‍: കോ​വി​ഡ്​ ചി​കി​ത്സ​യി​ലെ ആ​യു​ര്‍​വേ​ദ സാ​ധ്യ​ത​ക​ളെ കൂ​ടെ​പ്പി​ടി​ച്ച്‌​ ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ്​ പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ളി​ല്‍ ആ​യു​ര്‍​വേ​ദം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്​ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.​

സം​സ്ഥാ​ന ആ​യു​ര്‍​വേ​ദ കോ​വി​ഡ്​ 19 റെ​സ്​​പോ​ണ്‍​സ്​ സെ​ല്ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്​ മു​ന്നി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രു​ന്ന പ​ഠ​ന​ഫ​ല​മാ​ണ്​ നി​യ​മ​സ​ഭ​യി​ല്‍ കെ.​കെ. ര​മ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി മ​ന്ത്രി വീ​ണ ജോ​ര്‍​ജ്​​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​ത്ര​മ​ല്ല ആ​യു​ര്‍​വേ​ദ​ത്തി​െന്‍റ അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ട്രാ​ന്‍​സ് ​ഡി​സി​പ്ലി​ന​റി ഹ​ബ്​ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും അ​തിന്റെ  തു​ട​ര്‍​ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ സ​ജീ​വ​മാ​വു​ക​യും ചെ​യ്​​തു.

പ​ഠ​ന​ങ്ങ​ള്‍ അ​ന്താ​രാ​ഷ്​​ട്ര ജേ​ണ​ലു​ക​ളി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ്​ പ​ഠ​ന വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്നും​ മ​ന്ത്രി നി​യ​മ​സ​ഭ മ​റു​പ​ടി​യി​ല്‍ ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, സം​സ്ഥാ​ന കോ​വി​ഡ്​ ക​ര്‍​മ​സേ​ന​യി​ല്‍ ആ​യു​ര്‍​വേ​ദ വി​ദ​ഗ്​​ധ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ ആ​ധു​നി​ക മ​രു​ന്ന്​ ചി​കി​ത്സ​ക്കാ​രു​ടെ (മോ​ഡേ​ണ്‍ മെ​ഡി​സി​ന്‍) പി​ടി​യി​ലാ​ണെ​ന്ന ഇ​ത​ര ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം ഈ​യ​ടു​ത്ത കാ​ലം വ​രെ ശ​ക്ത​മാ​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​െന്‍റ വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​യു​ര്‍​വേ​ദം ശാ​സ്​​ത്ര​മ​ല്ലെ​ന്ന പ്ര​ചാ​ര​ണം ഉ​യ​ര്‍​ത്തു​ന്ന ഒ​രു​വി​ഭാ​ഗ​ത്തി​െന്‍റ വാ​യ​ട​പ്പി​ച്ചെ​ന്ന മ​റു​വാ​ദ​മു​യ​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച സ​ജീ​വ​മാ​ണ്.

കോ​വി​ഡ്​ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​യ അ​മൃ​തം, ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലാ​ത്ത കോ​വി​ഡ്​​രോ​ഗി​ക​ളു​ടെ ആ​യു​ര്‍​വേ​ദ ചി​കി​ത്സ പ​ദ്ധ​തി ഭേ​ഷ​ജം, കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ പ​ദ്ധ​തി 'പു​ന​ര്‍​ജ​നി' എ​ന്നി​വ​യെ കേ​ന്ദ്രീ​ക​രി​ച്ച പ​ഠ​ന​മാ​ണ്​ 2020 മേ​യ്​ മു​ത​ല്‍ ന​ട​ന്ന​ത്. ഇ​തി​ല്‍ അ​മൃ​തം പ​ഠ​ന റി​പ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ച്ചാ​ണ്​​​ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ നേ​ര​ത്തേ ആ​യു​ര്‍​വേ​ദ വി​ഭാ​ഗ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന്​ ഫ​ണ്ടും ല​ഭ്യ​മാ​ക്കി. ഇ​തി​നി​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലാ​ത്ത കോ​വി​ഡ്​ രോ​ഗി​ക​ളി​ലെ ആ​യു​ര്‍​വേ​ദ ചി​കി​ത്സ പ​ദ്ധ​തി​യാ​യ 'ഭേ​ഷ​ജ'​ത്തിന്റെ  ര​ണ്ടാം​ഘ​ട്ട പ​ഠ​ന സ​ര്‍​വേ തു​ട​ങ്ങി. 21 ദി​വ​സം നി​രീ​ക്ഷി​ച്ച്‌​ രോ​ഗി​ക​ളി​ലെ മാ​റ്റം വി​ല​യി​രു​ത്തു​ന്ന പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ത്തിന്റെ  ആ​ദ്യ​ഘ​ട്ട​മാ​ണ്​ തു​ട​ങ്ങി​യ​ത്.

Related News