Loading ...

Home National

മൈ​സൂ​രു ദ​സ​റ; ആ​ന​ക​ള്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധം

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത​മാ​യ മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ത്ത​വ​ണ​യും ആ​ന​ക​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തി​ന് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​യും ല​ളി​ത​മാ​യി ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും മൈ​സൂ​രു ദ​സ​റ ന​ട​ക്കു​ക.

പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക. മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ന പാ​പ്പാ​ന്‍​മാ​ര്‍, കാ​വ​ടി​യാ​ട്ട​ക്കാ​ര്‍, ദ​സ​റ സം​ഘാ​ട​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​തി​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​ല്ലാം കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യി​രി​ക്കും.

ഇ​തി​ന് പു​റ​മെ​യാ​ണ് ദ​സ​റ ജം​ബോ സ​വാ​രി​ക്കും മ​റ്റു ച​ട​ങ്ങു​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ള്‍​ക്കും േകാ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഗ​ജ​പാ​യ​ന ച​ട​ങ്ങി​നു​ശേ​ഷം ആ​ന​ക​ളെ മൈ​സൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി 14 ആ​ന​ക​ള്‍ വ​രെ ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ഞ്ച് ആ​ന​ക​ളെ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ആ​ന ക്യാ​മ്ബു​ക​ളി​ലെ​ത്തി ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും മൈ​സൂ​രു​വി​ലേ​ക്ക് എ​ത്തി​ക്കു​ക.

ആ​ന​ക​ളു​ടെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​നൊ​പ്പം കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ദ​സ​റ​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട ആ​ന​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക. ഇ​ത്ത​വ​ണ ഒ​ക്ടോ​ബ​റി​ലാ​ണ് 10 ദി​വ​സ​ത്തെ മൈ​സൂ​രു ദ​സ​റ ന​ട​ക്കു​ക.

Related News