Loading ...

Home International

കാട്ടുതീക്കു പിന്നാലെ പ്രളയം; തുര്‍ക്കിയില്‍ 27 മരണം

അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ന്‍ തു​​​ര്‍​​​ക്കി​​​യി​​​ലെ ക​​​രി​​​ങ്ക​​​ട​​​ല്‍ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് പേ​​​മാ​​​രി​​​യി​​​ലും മി​​​ന്ന​​​ല്‍​​​പ്ര​​​ള​​​യ​​​ത്തി​​​ലും 27 പേ​​​ര്‍ മ​​​രി​​​ച്ചു. തു​​​ര്‍​​​ക്കി​​​യു​​​ടെ തെ​​​ക്ക​​​ന്‍​​​മേ​​​ഖ​​​ല​​​യി​​​ല്‍ കാ​​​ട്ടു​​​തീ ദു​​​രി​​​തം​​​വി​​​ത​​​ച്ച്‌ ദി​​​വ​​​സ​​​ങ്ങ​​​ള്‍​​​ക്ക​​​ക​​​മാ​​​ണു വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 27 മ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ 25ഉം ​​​ക​​​സ്റ്റ​​​മോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ്. ഒ​​ട്ടേ​​റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും വീ​​ടു​​ക​​​ളും റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ന​​​ശി​​​ച്ചു. à´±àµ‹â€‹â€‹â€‹à´¡àµâ€‹â€‹â€‹à´•â€‹â€‹â€‹à´³à´¿â€‹â€‹â€‹à´²àµ‚​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഒ​​​ഴു​​​കി​​​ന​​​ട​​​ന്നു.

പോ​​​സ്റ്റു​​​ക​​​ള്‍ ത​​​ക​​​ര്‍​​​ന്ന​​​തു​​​മൂ​​​ലം 330 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. 1,700 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റി. ദു​​​രി​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണ്. തെ​​​ക്ക​​​ന്‍ തു​​​ര്‍​​​ക്കി​​​യി​​​ലെ മ​​​ര്‍​​​മാ​​​റി​​​സ് മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​ട​​​ര്‍​​​ന്ന കാ​​​ട്ടു​​​തീ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ട്. എ​​​ട്ടു പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

അ​​​യ​​​ല്‍​​​രാ​​​ജ്യ​​​മാ​​​യ ഗ്രീ​​​സി​​​ല്‍ മ​​​ഴ പെ​​​യ്യാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ കാ​​​ട്ടു​​​തീ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി.

Related News