Loading ...

Home International

താപതരംഗവും ശക്തമായ കാറ്റും മൂലം കാട്ടുതീയുടെ പിടിയിലമർന്ന് യൂറോപ്പിന്റെ മെഡിറ്ററേനിയൻ മേഖല

ആതൻസ് ∙ താപതരംഗവും ശക്തമായ കാറ്റും മൂലം യൂറോപ്പിന്റെ മെഡിറ്ററേനിയൻ മേഖല കാട്ടുതീയുടെ പിടിയിലമർന്നു. തുർക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലെ കാടുകൾക്കു തീപിടിച്ചതോടെ ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു. ഗ്രീസിൽ വൻതോതിൽ വനം നശിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ എവിയ, ആറ്റിക്ക എന്നീ ദ്വീപുകളിൽ 3000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.

Related News