Loading ...

Home Australia/NZ

ഡോ. സഖറിയാസ് മാർ തെയോഫിലോസ് അനുസ്മരണം

മെൽബണ്‍: സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് അനുസ്മരണവും ധൂപ പ്രാർഥനയും സംഘടിപ്പിച്ചു. 

കത്തീഡ്രലിലും ചാപ്പലിലും നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഫാ. സജു ഉണ്ണൂണ്ണി, ഫാ. അജീഷ് വി. അലക്സ് എന്നിവർ നേതൃത്വം നൽകി. വികാരി ഫാ. പ്രദീപ് പൊന്നച്ചൻ, കൈക്കാരൻ എം.സി ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

Related News