Loading ...

Home Kerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് 4,000 രൂ​പ ബോ​ണ​സ്; പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് 1,000

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് ഓ​​​ണം ബോ​​​ണ​​​സാ​​​യി 4,000 രൂ​​​പ വീ​​​തം ന​​​ല്‍​​​കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ബോ​​​ണ​​​സി​​​ന് അ​​​ര്‍​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് 2,750 രൂ​​​പ വീ​​​തം ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യാ​​​യി ന​​​ല്‍​​​കും.

പെ​​​ന്‍​​​ഷ​​​ന്‍​​​കാ​​​ര്‍​​​ക്ക് 1,000 രൂ​​​പ ഉ​​​ത്സ​​​വ ബ​​​ത്ത​​​യാ​​​യി ന​​​ല്‍​​​കും. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷ​​​ത്തെ അ​​​തേ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ബോ​​​ണ​​​സ് ന​​​ല്‍​​​കു​​​ക. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ന്നി​​​ട​​​ത്ത് 34,000 രൂ​​​പ​​​യും പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ക്കാ​​​ത്തി​​​ട​​​ത്ത് ഏ​​​ക​​​ദേ​​​ശം 31,000 രൂ​​​പ വ​​​രെ ശ​​​ന്പ​​​ളം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​​​ക്കു ബോ​​​ണ​​​സി​​​ന് അ​​​ര്‍​​​ഹ​​​ത​​​യു​​​ണ്ടാ​​​കും. ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് 15,000 ഫെ​​​സ്റ്റി​​​വ​​​ല്‍ അ​​​ഡ്വാ​​​ന്‍​​​സാ​​​യി ന​​​ല്‍​​​കും. ഇ​​​ത് അ​​​ഞ്ചു തു​​​ല്യ ഗ​​​ഡു​​​ക്ക​​​ളാ​​​യി തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം. താ​​​ത്ക്കാ​​​ലി​​​ക- ക​​​രാ​​​ര്‍- ക​​​ണ്ടി​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് 5,000 രൂ​​​പ​​​യാ​​​ണ് അ​​​ഡ്വാ​​​ന്‍​​​സ്. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ക​​​ഴി​​​വു​​​ള്ള​​​വ​​​ര്‍ ഈ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചു.

Related News