Loading ...

Home Kerala

ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. നി​യ​മ​സ​ഭ​യി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് മ​ന്ത്രി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി.അ​തി​ക്ര​മം ത​ട​യാ​ന്‍ നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍ പ​ര്യാ​പ്ത​മാ​ണ്. നി​ല​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ രോ​ഗി​ക​ളി​ല്‍ നി​ന്നും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നു​മു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Related News