Loading ...

Home National

പെ​ഗാ​സ​സ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​മാ​ന്ത​ര ച​ര്‍​ച്ച ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പെ​ഗാ​സ​സ് വി​വാ​ദ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​മാ​ന്ത​ര ച​ര്‍​ച്ച ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യി​ല്‍ വി​ശ്വാ​സം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​മാ​ന്ത​ര​ച​ര്‍​ച്ച​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. കോ​ട​തി​യെ സ​മീ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ശ​രി​യാ​യ ച​ര്‍​ച്ച ഇ​വി​ടെ​യാ​ണു ന​ട​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി. കേ​സി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Related News