Loading ...

Home International

ഫ്രാ​ന്‍​സി​ല്‍ ക​ത്തോ​ലി​ക്കാ വൈ​ദി​കനെ റു​​​​വാ​​​​ണ്ട​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി

പാ​​​​രി​​​​സ്: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ഫ്രാ​​​​ന്‍​​​​സി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​നായ ഫാ. ​​​​ഒ​​​​ലി​​​​വ​​​​ര്‍ മെ​​യ്ര്‍(60) കൊല്ലപ്പെട്ടു .വെ​​​​ന്‍​​​​ഡേ പ​​ട്ട​​ണ​​ത്തി​​​​ല്‍ വച്ച്‌ ​​റു​​​​വാ​​​​ണ്ട​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥിയാണ് മോ​​​​ണ്‍​ഫോ​​​​ര്‍​​​​ട്ട് മി​​​​ഷ​​​​ന​​​​റീ​​​​സ് പ്രൊ​​​​വി​​​​ന്‍​​​​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റായ അദ്ദേഹത്തെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയത് . തുടര്‍ന്ന് വൈ​​​​ദി​​​​ക​​​​ന്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കാ​​​​ര്യം ഫ്രാ​​​​ന്‍​​​​സ് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ജെ​​​​റാ​​​​ള്‍​​​​ഡ് ഡാ​​​​ര്‍​​​​മാ​​​​നി​​​​ന്‍ ട്വി​​​​റ്റ​​​​റി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. കുറ്റവാളിയായ റു​​​​വാ​​​​ണ്ട​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി ഇ​​​​മ്മാ​​​​നു​​​​വ​​​​ല്‍ അ​​​​ബാ​​​​യി​​​​സെ​​​​ന്‍​​​​ഗയെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇയാള്‍ 2020 ജൂ​​​​ലൈ​​​​യി​​​​ല്‍ നോ​​ന്ത് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു തീ​​​​വ​​​​ച്ച കേ​​​​സി​​​​ലും പ്ര​​​​തി​​​​യായിരുന്നു.

Related News