Loading ...

Home Kerala

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി നൽകാനുള്ള നീക്കം തടഞ്ഞു

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ലൈകോ ​ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് ബി ജെ പി പ്രവർത്തകർ പിടിച്ചു.

വൃത്തിയാക്കിയ à´…à´°à´¿ പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.ഇത് ശരിവയ്ക്കുന്ന ഉത്തരവും കണ്ടെത്തി.2017ൽ എത്തിയ അരിയാണ്  പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. അതേസമയം à´…à´°à´¿ വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്ലൈ ഓഫിസർ പറയുന്നു.


 

Related News