Loading ...

Home Kerala

സംസ്ഥാനത്ത് കടകളിലെത്തുന്നവര്‍ക്ക് നിബന്ധനകളുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് കടകളിലെത്തുന്നവര്‍ക്ക് നിബന്ധനകളുമായി സര്‍ക്കാര്‍. ആദ്യഘട്ട വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവര്‍, 72 മണിക്കൂറിന് മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍, കോവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് കടകളിലെത്താന്‍ അനുമതി. ബാങ്കുകള്‍, ജോലിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിലെത്താനും ഈ നിബന്ധന ബാധകമാണ്.


Related News